You Searched For "യഹിയ സിന്‍വാര്‍"

യഹിയ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടണം; ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന മര്‍വാന്‍ ബര്‍ഗൂതിയെയും, അഹ്‌മദ് സാദത്തിനെയും മോചിപ്പിക്കണം; ബന്ദികളെ വിട്ടയയ്ക്കുന്നതിന് പകരം ആവശ്യപ്പെട്ട ഫലസ്തീന്‍ തടവുകാരുടെ പട്ടിക കൈമാറി ഹമാസ്; ഗസ്സ സമാധാന ചര്‍ച്ചയില്‍ ഹമാസിനടക്കം പ്രതീക്ഷകള്‍; ഉന്നത യുഎസ് പ്രതിനിധികളും ഈജിപ്റ്റ് ചര്‍ച്ചയില്‍
യഹിയ സിന്‍വാര്‍ മരിച്ചു; ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ല ഇത്; പക്ഷേ അവസാനത്തിന്റെ തുടക്കമാണ്; ഈ യുദ്ധം നാളെ അവസാനിച്ചേക്കാം; ഇറാന്‍ പടുത്തുയര്‍ത്തിയ ഭീകരവാദത്തിന്റെ ഈ അച്ചുതണ്ട് തകര്‍ന്നടിയുകയാണ്; ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ബെഞ്ചമിന്‍ നെതന്യാഹു